HomeDaily Current AffairsDaily Current Affairs Capsule – November 05, 2024

Daily Current Affairs Capsule – November 05, 2024

Glacial Lakes Expanded By 33.7% in India in 13 Years: CWC Report

  • കാലാവസ്ഥാ വ്യതിയാനത്താൽ മഞ്ഞുതടാക വിസ്തൃതി രാജ്യത്ത് 33% കൂടിയെന്ന് കേന്ദ്ര ജല കമ്മിഷൻ.
    • 2011ൽ തടാകങ്ങളുടെ വിസ്തൃതി 1962 ഹെക്ടർ ആയിരുന്നെങ്കിൽ 2024 ൽ ഇത് 2623 ഹെക്ട‌ർ ആയി വർധിച്ചു. 33.7% ആണ് വർധന.
  • Glacial lakes and other water bodies across the entire Himalayan region saw a 10.81 per cent increase in area from 2011 to 2024 due to climate change, signalling a heightened risk of glacial lake outburst floods (GLOFs).

Technopark-based HEX20 Set to Fly its Maiden Satellite with SpaceX

  • ടെക്നോപാർക്ക് കമ്പനി ഹെക്സ് -20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം (സ്പേസ് എക്സ്‌പ്ലൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ).
  • സ്പേസ് എക്സിൻ്റെ ട്രാൻസ്പോർട്ടർ-13 ദൗത്യത്തിലാകുമിത്.

Daily MCQs

  1. ലോകത്തിലെ ഏറ്റവും മോശം വായു നിലവാര സൂചികയുള്ള നഗരം?
    • പാക്കിസ്ഥാനിലെ ലാഹോർ
  2. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-19 വികസിപ്പിച്ചെടുത്ത രാജ്യം?
    • ഉത്തര കൊറിയ
  3. തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ?
    • ജസ്റ്റിസ് പി. ഡി. രാജൻ
  4. 2032 ലെ ഒളിമ്പിക്സ് വേദി?
    • ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000