HomeDaily Current AffairsDaily Current Affairs Capsule – November 04, 2024

Daily Current Affairs Capsule – November 04, 2024

Daily MCQs

  1. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം?
    • തക്കുടു എന്ന അണ്ണാറക്കണ്ണൻ
  2. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ അംഗങ്ങൾക്കായി മുഖം തിരിച്ചറിഞ്ഞ് മസ്‌റ്ററിങ് നടത്താൻ സംസ്‌ഥാന സർക്കാർ അവതരിപ്പിച്ച ആപ്?
    • മേരാ ഇകെവൈസി
  3. 16- ആം യു. എൻ. ജൈവ വൈവിധ്യ ഉച്ചകോടി (COP 16) യുടെ വേദി എവിടെയായിരുന്നു?
    • കാലി (കൊളംബിയ)
  4. 47​-​ ആമ​ത്തെ​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പിൽ ഡെ​മോ​ക്രാ​റ്റിക് ​സ്ഥാ​നാ​ർ​ത്ഥി​യായി മത്സരിക്കുന്നത്?
    • ക​മ​ല​ ​ഹാ​രി​സ്
    • റി​പ്പ​ബ്ലി​ക്ക​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ : ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ്
  5. വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസ് ആരംഭിക്കുന്ന പ്രത്യേക സംവിധാനം?
    • സൈബർ വാൾ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000