HomeDaily Current AffairsDaily Current Affairs Capsule – November 02, 2024

Daily Current Affairs Capsule – November 02, 2024

100 Years Since Vaikom Satyagraha

  • വൈക്കം സത്യാഗ്രഹത്തിനോടനുബന്ധിച്ചു നടന്ന സവർണജാഥയ്ക്ക് 100 വയസ്സ്
  • മന്നത്തു പദ്‌മനാഭമന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ 1924 നവംബർ ഒന്നിനാണ് പുറപ്പെട്ടത്.
  • ജാഥ 11-നാണ് തിരുവനന്തപുരത്ത് അവസാനിച്ചത്.
  • 12-ന് റീജന്റ് സേതുലക്ഷ്മിഭായിക്ക് ഭീമഹർജി നൽകി.
  • ക്ഷേത്രത്തിന് സമീപമുള്ള റോഡിൽക്കൂടി അവർണർക്ക് വഴിനടക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം ഇന്ത്യയിൽത്തന്നെ അത്തരത്തിൽ ആദ്യത്തേതായിരുന്നു.
  • മഹാത്മാഗാന്ധിയുടേയും ശ്രീനാരായണഗുരുവിന്റേയും പിന്തുണയോടെ തുടക്കം.
  • പ്രധാന നേതാക്കൾ
    • ടി.കെ. മാധവൻ,
    • കെ.പി. കേശവമേനോൻ,
    • കെ. കേളപ്പൻ,
    • ഇ.വി. രാമസ്വാമിനായ്ക്കർ,
    • മന്നത്ത് പദ്‌മനാഭൻ

Daily MCQs

  1. കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത്?
    • ബ്രാറ്റ് (Brat)
  2. വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
    • നാല്
  3. ദേശീയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്?
    • രാജേഷ് കുമാർ സിങ്

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000