‘Right To Privacy’ Petitioner, Former Karnataka High Court Judge Justice KS Puttaswamy Passes Away
- സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിൽ നിർണായക പങ്കുവഹിച്ച കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി അന്തരിച്ചു.
- ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അദ്ദേഹം നിയമപ്പോരാട്ടം നടത്തിയതിനെ തുടർന്നാണ് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി 2017ൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്.
- ആധാർ നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത് ഇതേ തുടർന്നാണ്.
Ballon d’Or 2024: Award Winners (Football)
- Men’s Ballon d’Or
- Rodri (ESP/Manchester City)
- Women’s Ballon d’Or
- Aitana Bonmati (ESP/Barcelona)
- Johan Cruyff trophy for best men’s coach
- Carlo Ancelotti (ITA/Real Madrid)
- Johan Cruyff trophy for best women’s coach
- Emma Hayes (ENG/ex-Chelsea, now USA women’s national team)
India 176 of 180 in 1st-Ever Nature Conservation Index, Marine Conservation Affects Rank
- ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 176
- ഏറ്റവും മോശം പ്രകടനം നടത്തുന്ന 5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
- 180 രാജ്യങ്ങളുടെ പട്ടികയിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ.
- യുഎസ് 37-ാം സ്ഥാനത്തും ചൈന 164-ാം സ്ഥാനത്തുമാണ്.
- ആദ്യ 3 സ്ഥാനക്കാർ:
- ലക്സംബർഗ്, എസ്റ്റോണിയ, ഡെൻമാർക്ക്.
- ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ ഭൂട്ടാൻ (37).
- The index compiled by Goldman Sonnenfeldt School of Sustainability & Climate Change and BioDB.com.
Daily MCQs
- ലോക അണ്ടർ-23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
- ചിരാഗ് ചിക്കാര
- ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ചിരാഗ്.
- സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്?
- പി. ആർ. ശ്രീജേഷ്