Govt Likely to Conduct Population Census Next Year
- രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും.
- 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്.
- ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക.
- ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത് (first SECC census since 1931).
Daily MCQs
- കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
- എ. ഐ. അലാം
- ഈ വർഷത്തെ ക്രോസ്വേഡ് ബാലസാഹിത്യ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ട മലയാളികളായ ഇംഗ്ലിഷ് എഴുത്തുകാർ?
- ആനന്ദ് നീലകണ്ഠനും, അനിതാ നായരും
- ആനന്ദ് നീലകണ്ഠന്റെ ‘മഹി‘, അനിതാ നായരുടെ “ബീപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം‘’ എന്നീ പുസ്തകങ്ങളാണു പുരസ്കാരത്തിനായി മത്സരിക്കുന്നത്.
- ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷനായ അന്തരീക്ഷ നിലയവും ഗഗൻയാൻ ദൗത്യവും യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി ഐ.എസ്.ആർ.ഒ., ബഹിരാകാശത്തു വച്ച് പേടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണം?
- സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ് (സ്പെഡെക്സ് – SPADEX)
- ഇപ്പോഴത്തെ ഇന്ത്യന്‍ സെന്‍സസ് കമ്മിഷണർ?
- മൃത്യുഞ്ജയ് കുമാര്‍ നാരായൺ