HomeDaily Current AffairsDaily Current Affairs Capsule – September 25, 2024

Daily Current Affairs Capsule – September 25, 2024

All-Female Panel Of Match Officials Announced For Women’s T20 World Cup 2024

  • വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ മാത്രം.
  • ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്.
  • ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത്.
  • ഇന്ത്യയുൾപ്പെടെ പത്തു ടീമുകൾ ലോകകപ്പിൽ കളിക്കും.
  • ഓസ്ട്രേലിയയാണ് നിലവിലെ ജേതാക്കൾ.
  • ഇന്ത്യ ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല.

Daily MCQs

  1. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
    • ഹരിണി അമരസൂര്യ
  2. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്കൽ മന്ത്രാ ലയത്തിൻ്റെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം (പിഎൽഎഫ്.എസ്) ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം?
    • ഗോവ
    • കേരളം ആണ് രണ്ടാം സ്ഥാനത്ത്.
  3. രാജ്യത്താദ്യമായി ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
    • കേരളം
  4. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള കലൈഞ്ജർ കലാപുരസ്കാരം (10 ലക്ഷം രൂപ) ആർക്ക്?
    • പി. സുശീല

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000