Kerala once again tops food safety ranking, Tamil Nadu is second
- തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തിന് പുരസ്കാരം ലഭിക്കുന്നത്.
- കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണർ അഫ്സാന പർവീൺ പുരസ്കാരം ഏറ്റുവാങ്ങി.
International day of peace – September 21
- This year marks the 25th anniversary of the United Nations General Assembly’s adoption of the Declaration and Programme of Action on a Culture of Peace.
- In that declaration, the United Nations’ most inclusive body recognized that peace “not only is the absence of conflict, but also requires a positive, dynamic participatory process where dialogue is encouraged and conflicts are solved in a spirit of mutual understanding and cooperation.”
- Theme : Cultivating a Culture of Peace
Daily MCQs
- കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്?
- നിതിൻ ജാംദാർ
- നാലാമത് ക്വാഡ് ഉച്ചകോടിയുടെ വേദി?
- യു. എസ്. എ.
- ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
- ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
- ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്നത്?
- എയർ മാർഷൽ അമർ പ്രീത് സിങ്