HomeDaily Current AffairsDaily Current Affairs Capsule – September 17, 2024

Daily Current Affairs Capsule – September 17, 2024

Atishi new chief minister of Delhi after Kejriwal quits

  • ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലേന.
  • കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അതിഷി.
  • ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
  • സുഷമ സ്വരാജ്, ഷീല ദീക്ഷിത് എന്നിവരാണ് ഇതിനു മുൻപ് ഡൽഹി മുഖ്യമന്ത്രി പദവി വഹിച്ച വനിതകൾ.

Emmy Awards 2024 Winners List: ‘Shogun’ Dominates With 18 Wins, and ‘The Bear’ Cooks Up 11

  • എമ്മി പുരസ്‌ക്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്,
    • ജെറിമി അലൻ വൈറ്റ്
    • ‘ദ് ബെയറി’ലെ അഭിനയത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്.
  • മികച്ച നടി – ജീൻ സ്‌മാർട് (ഹാക്സ് കോമഡി സീരിസിലെ പ്രകടനത്തിന് )
  • മികച്ച സംവിധായകൻ – ക്രിസ്റ്റഫർ സ്റ്റോറർ (ദി ബെയർ)
  • മികച്ച കോമഡി സീരീസ് – ഹാക്സ‌്

India win 5th Asian Champions Trophy Hockey Title

  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം.
  • ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.
  • ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്.
    • India has won Asian Men’s Hockey Champions Trophy most times.
  • Most Goals scored in Asian Hockey Champions Trophy 2024:
    • 1. Jihun Yang (Korea) – 8 Goals
    • 2. Harmanpreet Singh (India) – 7 Goals

Daily MCQs

  1. ജോർദാന്റെ പുതിയ പ്രധാനമന്ത്രി?
    • ജാഫർ ഹസൻ
  2. രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷനൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന പുതിയ കേന്ദ്ര പദ്ധതി?
    • എൻ പി എസ് വാത്സല്യ
    • ഇതിനുള്ള ഓൺലൈൻ പോർട്ടൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഉദ്ഘാടനം ചെയ്യും.
    • Permanent Retirement Account Number (PRAN) cards will be distributed to minor subscribers.
    • കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻ.പി.എസ് അക്കൗണ്ട് ആക്കി ഇത് മാറ്റിയെടുക്കാം.
    • ഇതുവരെ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മാത്രമേ എൻ.പി.എസ് അക്കൗണ്ട് എടുക്കാൻ കഴിയുമായിരുന്നുള്ളു.
    • ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോൾ നിശ്ചിത തുക പെൻഷനായി ലഭിക്കാൻ സഹായിക്കുന്നതാണ് എൻ.പി.എസ് അഥവാ നാഷനൽ പെൻഷൻ സ്കീം.
    • The scheme offers flexible contributions and investment options, allowing parents to make a minimum investment of Rs 1,000 annually in the name of the child, thus making it accessible to families from all economic backgrounds.

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000