HomeDaily Current AffairsDaily Current Affairs Capsule – September 10, 2024

Daily Current Affairs Capsule – September 10, 2024

Surat city awarded as ‘National Clean Air City’

  • 2011 നും 2015 നും ഇടയിൽ ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്‌ഥിരമായി പരാജയപ്പെട്ട നഗരങ്ങൾക്കായി കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ് ക്ലീൻ എയർ സിറ്റി പുരസ്‌കാരം ഏർപ്പെടുത്തിയത്.
  • വായുവിൻ്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാര മാനദണ്ഡം.

Daily MCQs

  1. ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
    • ജിൻസൺ ആന്റോ ചാൾസ്
    • കായികം, യുവജനക്ഷേമം, കല, സാംസ്കാരികം തുടങ്ങിയ വകുപ്പുകളാണ് ലിയോഫിനോക്യാറോയുടെ എട്ടംഗ മന്ത്രി സഭയിൽ ജിൻസണു ലഭിക്കുന്നത്.
  2. പ്രഥമ ഇന്ത്യ- ജിസിസി (Gulf Cooperation Council) സംയുക്ത മന്ത്രിതല യോഗം നടക്കുന്നതെവിടെ?
    • റിയാദ്
  3. എം.പി. മന്മഥൻ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ?
    • ടി. പത്മനാഭൻ
  4. ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
    • സിറിയ
    • ആതിഥേയരായ ഇന്ത്യയെ തോൽപിച്ചാണ് സിറിയ കിരീടം നേടിയത്.
  5. ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ തുടർച്ചയായി രണ്ടാം തവണ വിജയിച്ച രാജ്യം?
    • ഇന്ത്യ
  6. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ്റെ (എഫ്‌ഒഡി) അഡീഷനൽ ഡയറക്‌ടർ ജനറലായി ചുമതലയേറ്റത്?
    • സുനിത ഭാസ്കർ
  7. സംസ്ഥാന ഉപഭോക്‌തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റായി ചുമതലയേറ്റ മുൻ ഹൈക്കോടതി ജഡ്‌ജി?
    • ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000