NorthEast United Won Against Mohun Bagan Super Giants To Clinch 2024 Durand Cup
- ശനിയാഴ്ച നടന്ന കലാശപ്പോരില്‍ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (4-3) നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.
- 1888 ൽ ആരംഭിച്ച ഫുട്ബോൾ മത്സരമാണ്.
- ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെന്റ്.
- ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണ്ണമെന്റ്.
Avani Lekhara: First Indian Woman to Win Two Paralympic Gold
- ഷൂട്ടിങ്ങിൽ തുടരെ രണ്ടാം പാരാലിംപിക്‌സിലും സ്വർണം നേടി അവനി ലെഖാര.
- വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് അവനി സ്വർണം നേടിയത്.
- അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവർക്കുള്ള എസ്എച്ച് 1 വിഭാഗത്തിലാണ് ജയ്‌പൂരുകാരി അവനി ടോക്കിയോ പാരാലിംപിക്‌സിൽ നേടിയ സ്വർണം പാരിസിൽ നിലനിർത്തിയത് (249.7 പോയിന്റ്).
- ഇതാദ്യമായാണ് പാരാലിംപിക്സിൽ ഒരു ഇന്ത്യൻ താരം തുടർച്ചയായി രണ്ടു തവണ സ്വർണം നേടുന്നത്.
Daily MCQs
- Which is the second nuclear-powered submarine of the INS Arihant class?
- INS Arighat
- INS Arihant class submarines feature four missile launch tubes, each capable of housing three K-15 missiles with a 750 km range.
- ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയുടെ പേര്?
- വിറ്റ്നെസ്സ്
- Where is the largest deep-water port in the country going to be built?
- Palghar, Maharashtra (Vadhvan Port)
- 2024 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദി?
- ഇസ്ലാമാബാദ്