India, Sri Lanka Conclude Mitra Shakti Army Exercise
- ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലനപരിപാടി ‘മിത്രശക്തി’ യുടെ 10-ാം പതിപ്പ് സമാപിച്ചു.
- പ്രതിരോധരംഗത്തെ സഹകരണം മെച്ചപ്പെടുത്തുക, ഭീകരവാദം തടയാനുള്ള നൈപുണിവികസന പരിശീലനം ലഭ്യമാക്കുക തുടങ്ങിയവയാണ് ‘മിത്രശക്തി’യുടെ ലക്ഷ്യം.
To Boost Research, Cabinet Clears Vigyan Dhara, Biotech Initiatives
- ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യവിഭവശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്രസാങ്കേതിക വകുപ്പ് ആവിഷ്കരിച്ച വിജ്ഞാൻ ധാര പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
Shikhar Dhawan Retires from Professional Cricket
- ഇന്ത്യൻതാരവും ഓപ്പണിങ് ബാറ്ററുമായ ശിഖർ ധവാൻ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
- 34 ടെസ്റ്റിലും 167 ഏകദിനത്തിലും 68 ട്വന്റി 20-യിലും രാജ്യത്തിനായി കളിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
- Just two days after retiring from professional cricket, he announced a comeback; Dhawan will soon join the long list of retired Indian players to feature in the Legends League Cricket (LLC).
MHA Announces Five New Districts in Ladakh
- കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം.
- സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍.
Daily MCQs
- 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ സാമൂഹികനീതി വകുപ്പ് ധനസഹായം നൽകുന്ന പദ്ധതി?
- വിദ്യാജ്യോതി
- സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്ക്കരിക്കുന്നതിനുള്ള കുടുംബശ്രീയുടെ പുനരാരംഭിച്ച പദ്ധതി?
- ക്രൈംമാപ്പിംഗ്
- India’s first civilian space tourist?
- Captain Gopichand Thotakura
- Travelled to space as part of the crew for Amazon founder Jeff Bezos’ space company Blue Origin’s New Shepard-25 (NS-25) mission.
- With which country did India finalise around half a dozen agreements in areas such as food trade, digital cooperation, skill development, healthcare and green economy?
- Singapore
- India-Singapore Ministerial Roundtable (ISMR)
- Which is the longest national highway in India?
- National Highway 44 (NH 44), formerly known as National Highway 7
- Spanning 3,745 KMs from Srinagar (north) to Kanyakumari (south)
- Which major cities are connected via the national highway network Golden Quadrilateral?
- Delhi (north), Kolkata (east), Mumbai (west), and Chennai (south)