HomeDaily Current AffairsDaily Current Affairs Capsule – August 01, 2024

Daily Current Affairs Capsule – August 01, 2024

Indo-Pacific Economic Framework for Prosperity (IPEF)

  • ഇന്തോ-പസഫിക് സാമ്പത്തിക സംവിധാനത്തിലെ (IPEF) സപ്ലൈ ചെയിൻ കൗൺസിൽ ഉപാധ്യക്ഷ സ്ഥാനം ലഭിച്ചത് ഇന്ത്യക്കാണ്
  • അധ്യക്ഷ പദവി ലഭിച്ചത് യു.എസി. നാണ്
  • 14 അംഗങ്ങളാണ് IPEF ൽ ഉള്ളത്

Paris Olympics 2024 – Cash Awards

  • ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് വിജയികൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്നത് ഈ വർഷമാണ്
  • സ്വർണമെഡൽ ജേതാവിന് 50,000 ഡോളർ (41.85 ലക്ഷം) ലഭിക്കും
  • World Athletic Organization ആണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്

Swapnil Kusale

  • പാരീസ് ഒളിമ്പിക്സിൽ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ ഇന്ത്യൻ താരം
  • മഹാരാഷ്ട്ര സ്വദേശിയാണ് സ്വപ്നിൽ
  • പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്

Daily MCQs

  1. ഇന്തോ-പസഫിക് സാമ്പത്തിക സംവിധാനം (IPEF) ആരംഭിച്ച വർഷം?
    • 2022
  2. ബെയ്‌ലി പാലം കണ്ടുപിടിച്ചത്?
    • സർ ഡോണാൾഡ് കോൾമാൻ ബെയ്‌ലി

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000