Olympics – Important Facts
- സിമോൺ ബൈൽസ്
- ജിംനാസ്റ്റിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന അമേരിക്കന്‍ താരം
- ഫൈനലില്‍ അതി സങ്കീര്‍ണമായ ചെങ് (Cheng) സ്കില്‍ പുറത്തെടുത്തു കാണികളെ അതിശയിപ്പിച്ചു
- വ്യത്യസ്ത ഒളിമ്പിക്സുകളിലായി 2 വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾ
- സുശീൽ കുമാർ – പുരുഷ ഗുസ്തി
- 2008- Beijing Olympics – വെങ്കലം
- 2012- London Olympics – വെള്ളി
- പി. വി. സിന്ധു
- 2016 – Rio Olympics – വെള്ളി
- 2020 – Tokyo Olympics – വെങ്കലം
- സുശീൽ കുമാർ – പുരുഷ ഗുസ്തി
Wayanad Landslide
- Central to this calamity is the Iruvazhinjhi river, which flowed down the three affected villages – Mundakkai, Chooralmala, and Attamala to finally merge with the Chaliyar river.
- Warming of the Arabian Sea is causing deep cloud systems that result in extremely heavy rainfall in Kerala, increasing landslide risk
- The 2011 Madhav Gadgil-led Western Ghats Expert Ecology Panel (WGEEP) report resurfaced due to natural calamities in the state.
- The assembly committee on environment’s special report on the 2018 floods ascertained the need to implement its recommendations.
- The committee conducted extensive site visits across Wayanad, Palakkad, Thrissur, and Idukki after the 2018 floods, revealing severe ecological damage from unregulated land use and construction, which highlights the irreversible consequences of not preserving the Western Ghats.
Daily MCQs
- UPSC യുടെ പുതിയ ചെയർപേഴ്സൺ?
- പ്രീതി സുതൻ
- ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ്?
- മനു മൊഹ്‌സിൻ നഖ്‌വിഭാക്കർ, സരബ്ജ്യോത് സിംഗ്